ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വിശേഷങ്ങള്‍

തുഞ്ചത്തെഴുത്തച്ഛന്‍ ഛായാചിത്രത്തിന്‍റെ അനാച്ഛാദനം ഇന്ന്(30.10.2021) മലയാളസര്‍വകലാശാലയില്‍

തിരൂര്‍: ആധുനിക മലയാളഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛന്‍റെ ജീവിത വൃത്താന്തത്തെക്കുറിച്ചുള്ള ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ നൂറ്റാണ്ടുകളായി മലയാളികളുടെ മനസ്സിലുള്ള എഴുത്തച്ഛന്‍റെ ഭാവനാചിത്രം മൂര്‍ത്തരൂപത്തിലാക്കി വരയുടെ കുലപതി ആര്‍ട്ടിസ്റ്റ് നമ്പൂതിരി മലയാളസര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ചിരുന്നു. ഈ ഛായാപടത്തിന്‍റെ അനാച്ഛാദനം ബഹു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി...

ഒക്ടോബർ 29, 2021 കൂടുതല്‍ വായിക്കുക

പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾ സ്ത്രീധനത്തിനെതിരെ സത്യപ്രതിജ്ഞ ചെയ്തു

തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ആരംഭിച്ചു. സ്ത്രീധനവും അശരണരായ പെൺകുട്ടികളുടെ മരണവും കേരളം ചർച്ചചെയ്യുമ്പോൾ, തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾ സ്ത്രീധന സമ്പ്രദായത്തിനെതിരെ പ്രതിജ്ഞയെടുത്തു. ബിരുദാനന്തര ബിരുദധാരികളും പിഎച്ച്‌ഡിയും ഉൾപ്പെടെ...

ഒക്ടോബർ 25, 2021 കൂടുതല്‍ വായിക്കുക

എഴുത്തുകാരൻ എം മുകുന്ദൻ , ഊരാലുങ്കൽ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി എന്നിവർ മലയാള സർവകലാശാല സന്ദർശിച്ചു

  എഴുത്തുകാരൻ എം മുകുന്ദൻ , ഉരലുങ്കൽ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി എന്നിവർ മലയാള സർവകലാശാല സന്ദർശിക്കുകയും വൈസ് ചാൻസലറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.    

സെപ്റ്റംബർ 13, 2021 കൂടുതല്‍ വായിക്കുക

‘കേരളം: ചരിത്രരചനയും സമീപനങ്ങളും’  പ്രഭാഷണം നടത്തി

2021 ആഗസ്റ്റ് 12 തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ ചരിത്രപഠനസ്കൂളിന്‍റെ ആഭിമുഖ്യത്തില്‍   ‘ചരിത്രപഥം 2021’എന്ന പേരില്‍ നടത്തുന്ന വെബിനാറിന്‍റെ ഭാഗമായി ‘കേരളം: ചരിത്രരചനയും സമീപനങ്ങളും’എന്ന വിഷയത്തില്‍ ഡോ. കെ.എസ്. മാധവന്‍ (അസോസിയേറ്റ് പ്രൊഫസര്‍, കാലിക്കറ്റ് സര്‍വകലാശാല) പ്രഭാഷണം നടത്തി. കേരളചരിത്രരചനയുടെ...

ഓഗസ്റ്റ്‌ 12, 2021 കൂടുതല്‍ വായിക്കുക

പരിസ്ഥിതിപഠന സ്കൂളിന്റെ പരീക്ഷണശാല ഉദ്‌ഘാടനം ജൂലൈ 12ന് രാവിലെ 11 മണിക്ക് രംഗശാലയിൽ വച്ച് നടത്തുന്നു

പരിസ്ഥിതിപഠന സ്കൂളിന്റെ പരീക്ഷണശാല ഉദ്‌ഘാടനം ജൂലൈ 12ന് രാവിലെ 11 മണിക്ക് രംഗശാലയിൽ വച്ച് നടത്തുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു

ജൂലൈ 7, 2021 കൂടുതല്‍ വായിക്കുക

ശരൺ കുമാർ ലിംബാളെ മലയാള സർവകലാശാലയിൽ

2021 ജൂൺ 28 തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാല, സാഹിത്യ പഠന സ്കൂൾ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിൽ. ഇന്ത്യയിലെ പ്രമുഖ കവിയും 2020ലെ സരസ്വതി സമ്മാൻ ജേതാവും, നോവലിസ്റ്റും, ദളിത് ആക്ടിവിസ്റ്റുമായ ശരൺകുമാർ ലിംബാളെ മുഖ്യ പ്രഭാഷണം നടത്തും “ദളിത്...

ജൂൺ 28, 2021 കൂടുതല്‍ വായിക്കുക

പി.എച്ഛ്ഡി പ്രീസബ്മിഷന്‍ സെമിനാർ

പ്രിയരേ, തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ ഭാഷാശാസ്ത്രവിഭാഗം ഗവേഷകവിദ്യാർത്ഥിയായ ശ്രീ. ശരത് വി. എസിന്‍റെ ഭാഷാഭേദങ്ങളിലെ അനുതാനസ്വത്വം എന്ന പി.എച്ഛ്ഡി പ്രബന്ധത്തിന്റെ പ്രീസബ്മിഷന്‍ സെമിനാർ ബഹു. വൈസ്‌ചാൻസലറുടെ അനുമതിയോടെ  2021 ജനുവരി 16 രാവിലെ 10.30 ന് ഓൺലൈനായി നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം ഔദ്യോഗികമായി അറിയിക്കുന്നു. സെമിനാറിന്റെ...

ജനുവരി 14, 2021 കൂടുതല്‍ വായിക്കുക

മാതൃഭാഷ പ്രതിഭാപുരസ്‌കാരം

മാതൃഭാഷ പ്രതിഭാപുരസ്‌കാരം സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാള മിഷൻ്റെ മാതൃഭാഷ പ്രതിഭാപുരസ്‌കാരം കരസ്ഥമാക്കിയ സാഹിത്യ രചന വിഭാഗത്തിലെ ഡോ. അശോക് എ ഡിക്രൂസ് സാറിന് അഭിനന്ദനങ്ങൾ

ജനുവരി 3, 2021 കൂടുതല്‍ വായിക്കുക

തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വകലാശാല: ഫിനാന്‍സ് ഓഫീസര്‍ ചുമതലയേറ്റു.

2020 ഡിസംബര്‍ 28 തിരൂര്‍: തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ  ആദ്യ ഫിനാന്‍സ് ഓഫീസര്‍ മരിയറ്റ് തോമസ് ചുമതലയേറ്റു. . കേരള ഇലക്ട്രിക്കല്‍ ആന്‍റ് അലൈയ്ഡ് എഞ്ചിനീയറിംഗ് കമ്പനിയിലെ ഫിനാന്‍സ് മാനേജര്‍ ആയിരുന്നു. നിലമ്പൂര്‍ ആണ് സ്വദേശം. വൈസ്ചാന്‍സലര്‍ ഡോ. അനില്‍...

ഡിസംബർ 28, 2020 കൂടുതല്‍ വായിക്കുക

ഫാക്കല്‍റ്റി ഡീന്‍മാരെ നിയമിച്ചു

2020 ~~ഡിസംബര്‍ 18 തിരൂര്‍: തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പുതിയ ഫാക്കല്‍റ്റി ഡീന്‍മാരെ നിയമിച്ചു. ഡോ. ടി.ബി. വേണുഗോപാലപണിക്കര്‍ (മലയാളഭാഷാപഠന ഫാക്കല്‍റ്റി), ഡോ. സി.പി. അച്യുതനുണ്ണി (സാഹിത്യഫാക്കല്‍റ്റി), കലാമണ്ഡലം ഹൈമവതി (കലാഫാക്കല്‍റ്റി), ഡോ. എം.ആര്‍ രാഘവവാരിയര്‍ (പൈതൃകഫാക്കല്‍റ്റി), ഡോ. കെ.ജി....

ഡിസംബർ 18, 2020 കൂടുതല്‍ വായിക്കുക
Page 7 of 11« First...56789...Last »