ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

Search Result Search Results for: Syllabus

Test Schools

About School Programmes Offered Syllabus Faculty Activities Funded Projects Alumni Contact Us പരിസ്ഥിതിപഠന സ്‌കൂൾ പരിസ്ഥിതിപഠനത്തിന്റെ ചരിത്രവും പശ്ചാത്തലവും വികസനവും പരിസ്ഥിതിയും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധവും പഠനവിഷയമാകുന്ന കോഴ്‌സ്. മനുഷ്യസംസ്‌കാരം, സാമ്പത്തിക വളര്‍ച്ച, ജ്ഞാനോദയം, ആധുനികത,...

സെപ്റ്റംബർ 24, 2021 കൂടുതല്‍ വായിക്കുക

പാഠ്യപദ്ധതികൾ

പാഠ്യപദ്ധതികൾ(2020 വരെ ) ഭാഷാശാസ്ത്രം മലയാളം (സാഹിത്യരചന) മലയാളം (സാഹിത്യപഠനം) മലയാളം (സംസ്കാരപൈതൃകപഠനം) വികസനപഠനം (തദേശവികസനം ) മാധ്യമപഠനം എം.എ  പരിസ്ഥിതിപഠനം എം.എസ്.സി  പരിസ്ഥിതിപഠനം ചരിത്രപഠനം ചലച്ചിത്രപഠനം സോഷ്യോളജി(2018-2021) പാഠ്യപദ്ധതികൾ(2021അഡ്മിഷൻ മുതൽ ) ഭാഷാശാസ്ത്രം മലയാളം (സാഹിത്യപഠനം) മലയാളം (സംസ്കാരപൈതൃകപഠനം) എം.എ ...

ഒക്ടോബർ 13, 2020 കൂടുതല്‍ വായിക്കുക

പൈതൃകപഠന ഫാക്കൽറ്റി

Objectives The Department of History, one of the most outstanding and budding research and teaching departments of the Thunchathu Ezhuthachan Malayalam University, provides a very good academic atmosphere to...

ഓഗസ്റ്റ്‌ 23, 2017 കൂടുതല്‍ വായിക്കുക

എം.എ. സോഷ്യോളജി

സാമൂഹിക ചിന്തകരുടെ സംഭാവനകള്‍, ഇന്ത്യന്‍ സമൂഹത്തിന്റെ സവിശേഷതകള്‍, കേരള സമൂഹം-സവിശേഷതകള്‍, ഗവേഷണമാതൃകകള്‍ എന്നിവ പരിചയപ്പെടുത്തിക്കൊണ്ട് സമഗ്രമായ സാമൂഹികശാസ്ത്രജ്ഞാനം ആര്‍ജിക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു. കേരളത്തിന്റെ കുടിയേറ്റാനുഭവങ്ങള്‍, ആഗോളവല്‍ക്കരണ സന്ദര്‍ഭം എന്നിവ കോഴ്‌സിന്റെ സവിശേഷ പഠനമേഖലകളാണ്. പഠനബോര്‍ഡ് അംഗങ്ങള്‍ ഡോ. പി.കെ. പോക്കര്‍...

ഓഗസ്റ്റ്‌ 19, 2017 കൂടുതല്‍ വായിക്കുക

എം.എ. ചരിത്ര പഠനം

കേരളചരിത്രത്തിന് സവിശേഷ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഇന്ത്യന്‍, ലോകചരിത്രപഠനം കോഴ്‌സിന്റെ ഭാഗമാണ്. പുരാവസ്തുശാസ്ത്രം, താളിയോലവിജ്ഞാനീയം, ധൈഷണിക ചരിത്രം  എന്നിവ എം. എ. ചരിത്രം പഠനപദ്ധതിയുടെ ഭാഗമാണ്. പഠനബോര്‍ഡ് അംഗങ്ങള്‍ ഡോ. പി.കെ. പോക്കര്‍ (ഡീന്‍) ഡോ. കെ.എന്‍. ഗണേഷ് ഡോ. ഗോപാലന്‍കുട്ടി...

ഓഗസ്റ്റ്‌ 19, 2017 കൂടുതല്‍ വായിക്കുക

എം.എ. മലയാളം ( സംസ്കാര പൈതൃകം )

കേരളത്തിന്റെ സംസ്‌കാരപൈതൃകത്തെ സംബന്ധിച്ച സമഗ്രവും അന്തര്‍വൈജ്ഞാനികവുമായ പഠനമാണ് കോഴ്‌സിന്റെ ലക്ഷ്യം.സാംസ്‌കാരിക പൈതൃകം, കേരളചരിത്രം,അധിവാസ മാതൃകയും സാംസ്‌കാരിക ഭൂമിശാസ്ത്രവും,ഭാഷാ-സാഹിത്യ പൈതൃകം, കലാപൈതൃകം, കാര്‍ഷിക പൈതൃകം, വിജ്ഞാന പാരമ്പര്യങ്ങള്‍ എന്നിവ കോഴ്‌സിന്റെ മുഖ്യപഠനമേഖലകളാണ്. പൈതൃകസംരക്ഷണ സ്ഥാപനങ്ങള്‍, താളിയോല വിജ്ഞാനം, പുരാവസ്തുപഠനങ്ങള്‍ എന്നിങ്ങനെ നിരവധിയായ...

ഓഗസ്റ്റ്‌ 19, 2017 കൂടുതല്‍ വായിക്കുക

എം.എ. മലയാളം (സാഹിത്യരചന)

സാഹിത്യരചനയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് സര്‍വകലാശാല വിഭാവനം ചെയ്ത കോഴ്‌സാണിത്. ഊന്നല്‍ സര്‍ഗാത്മകരചനയിലാവുമ്പോഴും മലയാളഭാഷയേയും സാഹിത്യത്തെയും സംബന്ധിച്ച സമഗ്രമായ അറിവ് കോഴ്‌സ് പ്രദാനം ചെയ്യുന്നു. വൈവിധ്യപൂര്‍ണമായ സാഹിത്യമാതൃകകളേയും ശൈലികളെയും വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പടുത്തുന്നതോടൊപ്പം അവരവരുടെതായ അഭിരുചികളെ വളര്‍ത്തുന്നതിനും കോഴ്‌സ് സഹായിക്കുന്നു. വിദഗ്ദ്ധരുടെ...

ഓഗസ്റ്റ്‌ 19, 2017 കൂടുതല്‍ വായിക്കുക

എം.എ. മലയാളം (സാഹിത്യപഠനം)

സാഹിത്യവും ഭാഷാസംബന്ധിയുമായ മേഖലകളില്‍ സമ്പന്നവും ക്രമീകൃതവുമായ അറിവ് ഈ കോഴ്‌സ് നല്‍കുന്നു. സമകാലീന സാഹിത്യത്തിന് പ്രത്യക പരിഗണന നല്‍കിക്കൊണ്ട് സാഹിത്യചരിത്രത്തിന്റെയും പ്രസ്ഥാനങ്ങളുടെയും വൈവിധ്യങ്ങളില്‍ ഊന്നുന്നു. പ്രധാന എഴുത്തുകാരിലും മേഖലകളിലും കോഴ്‌സ് ഗവേഷണസാധ്യതകള്‍ തുറന്നുവെയ്ക്കുന്നുണ്ട്. രീതിശാസ്ത്രപരവും സൈദ്ധാന്തികവുമായ പ്രശ്‌നങ്ങളെ മനസ്സിലാക്കുന്നതിനായി പ്രഭാഷണങ്ങളും...

ഓഗസ്റ്റ്‌ 19, 2017 കൂടുതല്‍ വായിക്കുക

എം.എ. ഭാഷാശാസ്ത്രം

നവസാങ്കേതിക പരിസരങ്ങള്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ അഭിമുഖീകരിക്കാൻ പ്രാപ്തിയും നൈപുണ്യവുമുള്ള മനുഷ്യവിഭവത്തെ വാര്‍ത്തെടുക്കത്തക്ക വിധത്തിലാണ് എം. എ. ഭാഷാശാസ്ത്ര കോഴ്‌സ് വിഭാവനം ചെയ്തിട്ടുള്ളത്. സ്വാഭാവിക ഭാഷാസംസ്‌കരണത്തിലും മലയാള ഭാഷയുടെ  യന്ത്രഗ്രാഹ്യതയിലും നിലനില്‍ക്കുന്ന പരിമിതികള്‍ കണ്ടെത്താനും അവ പരിഹരിക്കാനും വേണ്ട  നൈപുണികള്‍ വികസിപ്പിക്കാന്‍...

ഓഗസ്റ്റ്‌ 19, 2017 കൂടുതല്‍ വായിക്കുക