മലയാളസര്‍വകലാശാല എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ‘സ്ത്രീകളും മാനസികാരോഗ്യ പ്രശ്നങ്ങളും’ എന്ന വിഷയത്തില്‍ ഡോ. ഹണി ഹസ്സന് പ്രഭാഷണം നടത്തി. ഡോ. അശോക് ഡിക്രൂസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡോ. സലീന ബാപ്പുട്ടി, ഡോ. ആര്. മഞ്ജുഷ വര്‍മ്മ, കെ.ഹര്‍ഷ എന്നിവര്‍ സംസാരിച്ചു.