ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

എഴുത്തച്ഛന്‍ പഠനകേന്ദ്രത്തിലേക്ക്  പ്രോജക്ട് സ്റ്റാഫ് നിയമനം

എഴുത്തച്ഛന്‍ പഠനകേന്ദ്രത്തിലേക്ക് പ്രോജക്ട് സ്റ്റാഫ് നിയമനം

 തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ എഴുത്തച്ഛന്‍ പഠനകേന്ദ്രത്തിലേക്ക് പ്രോജക്ട് സ്റ്റാഫുകളെ നിയമിക്കുന്നു. പ്രോജക്ട് അസോസിയേറ്റ്സ്, പ്രോജക്ട് അസിസ്റ്റന്റ് സീനിയര്‍, പ്രോജക്ട് അസിസ്റ്റന്റ് ജൂനിയര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. അപേക്ഷകള്‍  മാര്‍ച്ച് 31നകം ഡയറക്ടര്‍ എഴുത്തച്ഛന്‍ പഠനകേന്ദ്രം, മലയാളസര്‍വകലാശാല, വാക്കാട്, തിരൂര്‍ 676502 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദരര്‍ശിക്കുക.