ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

ഗവേഷണം

ഗവേഷണം

ഗവേഷണ മാര്‍ഗദര്‍ശികള്‍

യു. ജി. സി. നിയമങ്ങള്‍ക്ക് അനുസൃതമായി താഴെ പറയുന്ന സ്ഥിരം അധ്യാപകരെ ഗവേഷണ മാര്‍ഗദര്‍ശികളായി സര്‍വകലാശാല അംഗീകരിച്ചിട്ടുണ്ട്.

  • ഭാഷാശാസ്ത്രം

ഡോ. എം. ശ്രീനാഥന്‍, ഡോ. സി. സെയ്തലവി, ഡോ. സ്മിത കെ.നായര്‍, ഡോ. എം സന്തോഷ്

  • സാഹിത്യഫാക്കല്‍റ്റി

ഡോ. ടി. അനിതകുമാരി, ഡോ. ഇ. രാധാകൃഷ്ണന്‍,ഡോ. ഡോ. സി. ഗണേഷ്,ഡോ. മുഹമദ് റാഫി, ഡോ. രോഷ്‌നി സ്വപ്ന, ഡോ. എ. അന്‍വര്‍

  • സംസ്‌കാരപൈതൃകപഠനം

ഡോ. കെ. എം. ഭരതന്‍, ഡോ. സുനീത ടി. വി, ഡോ.ജി. സജിന, ഡോ. പി. സതീഷ്

  • മാധ്യമ പഠനം

ഡോ.രാജീവ് മോഹന്‍

  • ചലച്ചിത്ര പഠനം

ഡോ. സുധീര്‍ എസ് സലാം

  • പരിസ്ഥിതി പഠനം

ഡോ. ആര്‍. ധന്യ, ഡോ. ജെയ്‌നി വര്‍ഗീസ്

  • തദ്ദേശവികസനപഠനം

ഡോ. എ. പി. ശ്രീരാജ്

എം. ഫില്‍, പി. എച്ഛ്.ഡി പ്രവേശനം

ഈ കോഴ്‌സുകളിലേക്കുള്ള പ്രവേശനം പ്രവേശനപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്.

സ്റ്റൈപ്പന്റ്
  • എം. ഫില്‍, വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം യൂനിവേഴ്‌സിറ്റി അനുവദിച്ചിട്ടുള്ള  സ്റ്റൈപ്പന്റ് നല്‍കുന്നതാണ്.
  • പിഎച്ഛ്. ഡി വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം  യൂനിവേഴ്‌സിറ്റി അനുവദിച്ചിട്ടുള്ള സ്റ്റൈപ്പന്റ് നല്‍കുന്നതാണ്.
  • പിഎച്ഛ്. ഡി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും ദേശീയ-അന്തര്‍ദേശീയ സെമിനാറുകളില്‍ പങ്കെടുക്കുന്നതിലേക്കുള്ള ആനുകൂല്യങ്ങളും നല്‍കുന്നതാണ്.