ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

സാഹിത്യ ഫാക്കൽറ്റി – സമർപ്പണപൂർവസെമിനാർ

സാഹിത്യ ഫാക്കൽറ്റി – സമർപ്പണപൂർവസെമിനാർ

സാഹിത്യ ഫാക്കൽറ്റി – സമർപ്പണപൂർവസെമിനാർ

 തുഞ്ചത്ത് എഴുത്തച്ഛൻ  മലയാളസർവകലാശാലയിലെ സാഹിത്യ ഫാക്കൽറ്റിയിൽ ഡോ. ടി. അനിതകുമാരിയുടെ മാർഗദർശനത്തിൽ പിഎച്ച്. ഡി. ഗവേഷണം നിർവഹിച്ച അശോക് എ. ഡിക്രൂസിൻ്റെ സമർപ്പണപൂർവസെമിനാർ വൈസ് ചാൻസലറുടെ അനുമതിയനുസരിച്ച് 11-11-2021 ന് രാവിലെ 11 മണിക്ക് ഗൂഗിൾ മീറ്റ് വഴി ഓൺലൈനായി നടക്കുമെന്ന് അറിയിക്കുന്നു.

 

പ്രബന്ധശീർഷകം: പദവർഗീകരണത്തിൻ്റെ അടിസ്ഥാനതത്ത്വങ്ങൾ മലയാളവ്യാകരണകൃതികൾ മുൻനിർത്തിയുള്ള പഠനം

 

ഗൂഗിൾമീറ്റ് ലിങ്ക് : https://meet.google.com/usq-jqpz-ttd

 

ഏവരെയും ക്ഷണിക്കുന്നു.

 

വിശ്വസ്തതയോടെ,

 

ഡോ. രോഷ്നി സ്വപ്ന

ഡയറക്ടർ,

സാഹിത്യപഠനസ്കൂൾ

Download File