ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കലായാത്രക്ക് സർവ്വകലാശാലയിൽ സ്വീകരണം നൽകും

ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കലായാത്രക്ക് സർവ്വകലാശാലയിൽ സ്വീകരണം നൽകും

ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കലായാത്രക്ക് ഫെബ്രുവരി 5 ന് സർവ്വകലാശാലയിൽ സ്വീകരണം നൽകും. എൻ വേണുഗോപാലൻ രചന നിർവഹിച്ച അലിയാർ, സജാസ് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത മാഡം മേരി ക്യൂറിയുടെ ശാസ്ത്ര ജീവിതത്തെ ആസ്പദമാക്കിയ നാടകം മേരിക്യൂറി യുവ സമിതിയുടെ നേതൃത്വത്തിൽ 2 മണിക്ക് രംഗശാലയിൽ അവതരിപ്പിക്കും.