ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ  മാറ്റി വെച്ചു

വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ മാറ്റി വെച്ചു

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല  28.06.18 ന് നടത്താനിരുന്ന  തദ്ദേശവികസനപഠനം, സാമൂഹ്യശാസ്ത്രപഠനം അതിഥി അദ്ധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം ജൂലൈ-2ന് രാവിലെ 11 മണിയ്ക്ക് നടക്കുന്നതായിരിക്കും.  27ന് ചരിത്രപഠനവിഭാഗത്തിലേക്ക് നടത്തിയ അഭിമുഖത്തിന് വേണ്ടത്ര ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കാത്തതു മൂലം ആ വിഭാഗത്തിലേക്കുള്ള അഭിമുഖവും അന്നേദിവസം 12 മണിക്ക് നടത്തുന്നതാണ്.