ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ 

വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ 

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല മലയാളസാഹിത്യം, തദ്ദേശവികസനപഠനം, സാമൂഹ്യശാസ്ത്രപഠനം, പരിസ്ഥിതി പഠനം, ചരിത്രം എന്നീ വിഭാഗങ്ങളിലേക്ക് വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ . ബന്ധപ്പെട്ട വിഷയത്തില്‍ പോസ്റ്റ് ഗ്രാജ്യുവേഷനും നെറ്റ് യോഗ്യതയും ഉണ്ടായിരിക്കണം. ഗവേഷണ ബിരുദമുള്ളവര്‍ക്ക് നിയമനത്തില്‍ മുന്‍ഗണന നല്‍കുന്നതാണ്. തദ്ദേശവികസനപഠനവകുപ്പിലെ നിയമനത്തിന് സാമ്പത്തികശാസ്ത്രം, പൊളിറ്റിക്കല്‍ സയന്‍സ്, തദ്ദേശവികസനപഠനം, റൂറല്‍ ഡവലപ്മെന്‍റ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദവും, നെറ്റുമാണ് യോഗ്യത.
മലയാളസാഹിത്യം, പരിസ്ഥിതി പഠനം, ചരിത്രം എന്നീ വകുപ്പുകളിലേക്കുള്ള  ഉദ്യോഗാര്‍ത്ഥികളുടെ വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ ജൂണ്‍ 27 ന് (നാളെ) രാവിലെ 11 മണിക്കും, തദ്ദേശവികസനപഠനം, സാമൂഹ്യശാസ്ത്രം എന്നിവയിലേക്കുള്ളത്  28ന്  രാവിലെ 11 മണിക്കും നടത്തുന്നതാണ്.  ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രായം, വിദ്യാഭ്യാസയോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍  അഭിമുഖദിവസം ഹാജരാക്കേണ്ടതാണ്.