ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

പി.എച്ഛ്ഡി പ്രീസബ്മിഷന്‍ സെമിനാർ സംസ്കാരപൈതൃക പഠനം

പി.എച്ഛ്ഡി പ്രീസബ്മിഷന്‍ സെമിനാർ സംസ്കാരപൈതൃക പഠനം

പ്രിയരേ,

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ സംസ്കാരപൈതൃക പഠന സ്കൂളിലെ  ഗവേഷകവിദ്യാർത്ഥിയായ  ശ്രീമതി . ഷിഫാന ഡോ .കെ എം ഭരതന്റെ മാർഗ നിർദ്ദേശത്തിൽ നിർവഹിച്ച “മലബാറിലെ മുസ്ലിം സ്ത്രീ കർതൃത്വം സാഹിത്യ കൃതികളിൽ (തിരഞ്ഞെടുത്ത സാഹിത്യ കൃതികളെ മുൻനിർത്തിയുള്ള പഠനം )”  പി.എച്ഛ്ഡി പ്രബന്ധത്തിന്റെ പ്രീസബ്മിഷന്‍ സെമിനാർ ബഹു. വൈസ്‌ചാൻസലറുടെ അനുമതിയോടെ  2021 ഫെബ്രുവരി 1  രാവിലെ 11.00 ന് ഓൺലൈനായി നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം ഔദ്യോഗികമായി അറിയിക്കുന്നു. സെമിനാറിന്റെ ഗൂഗിൾമീറ്റ്ലിങ്കും ഇതോടൊപ്പം അയയ്ക്കുന്നു. താങ്കളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

ഗൂഗിൾമീറ്റ്ലിങ്ക് :meet.google.com/rgi-ggxp-kuy

Download File