പ്രിയരേ,
തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ സംസ്കാരപൈതൃക പഠന സ്കൂളിലെ ഗവേഷകവിദ്യാർത്ഥിയായ ശ്രീമതി . ഷിഫാന ഡോ .കെ എം ഭരതന്റെ മാർഗ നിർദ്ദേശത്തിൽ നിർവഹിച്ച “മലബാറിലെ മുസ്ലിം സ്ത്രീ കർതൃത്വം സാഹിത്യ കൃതികളിൽ (തിരഞ്ഞെടുത്ത സാഹിത്യ കൃതികളെ മുൻനിർത്തിയുള്ള പഠനം )” പി.എച്ഛ്ഡി പ്രബന്ധത്തിന്റെ പ്രീസബ്മിഷന്‍ സെമിനാർ ബഹു. വൈസ്‌ചാൻസലറുടെ അനുമതിയോടെ 2021 ഫെബ്രുവരി 1 രാവിലെ 11.00 ന് ഓൺലൈനായി നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം ഔദ്യോഗികമായി അറിയിക്കുന്നു. സെമിനാറിന്റെ ഗൂഗിൾമീറ്റ്ലിങ്കും ഇതോടൊപ്പം അയയ്ക്കുന്നു. താങ്കളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
ഗൂഗിൾമീറ്റ്ലിങ്ക് :meet.google.com/rgi-ggxp-kuy