ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2019 അദ്ധ്യയനവര്‍ഷത്തെ ബിരുദാനന്തരബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ  30.05.19 – വ്യാഴം- രാവിലെ 8.30 മുതല്‍ 1.30 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2019 അദ്ധ്യയനവര്‍ഷത്തെ ബിരുദാനന്തരബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ  30.05.19 – വ്യാഴം- രാവിലെ 8.30 മുതല്‍ 1.30 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

 ബിരുദാനന്തരബിരുദ പ്രവേശനപരീക്ഷ  (30.05.19)

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2019 അദ്ധ്യയനവര്‍ഷത്തെ ബിരുദാനന്തരബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ  30.05.19 – വ്യാഴം- രാവിലെ 8.30 മുതല്‍ 1.30 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. തിരൂര്‍ കേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ തിരൂര്‍ വാക്കാടുള്ള മലയാളസര്‍വകലാശാല അക്ഷരം കാമ്പസിലും കോഴിക്കോട് കേന്ദ്രമായി കൊടുത്തവര്‍ നടക്കാവ് ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലും എറണാകുളം കേന്ദ്രമായി കൊടുത്തവര്‍ ഗവ.മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഫോര്‍ ഗേള്‍സ് എറണാകുളം സൗത്തിലും രാവിലെ 8.30നു മുമ്പായി ഹാജരാകേണ്ടതാണ്. പ്രവേശനകാര്‍ഡ് ഇനിയും ലഭിക്കാത്തവര്‍ അതതുകേന്ദ്രങ്ങളില്‍ വന്നാല്‍ പ്രവേശനകാര്‍ഡ് ലഭ്യമാക്കുമെന്ന് പരീക്ഷകണ്‍ട്രോളര്‍ അറിയിച്ചു