പ്രൊഫസര്‍
സംസ്‌കാരപൈതൃക പഠനവിഭാഗം,തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, തിരൂര്‍
സെമിനാര്‍ പ്രബന്ധങ്ങള്‍
- ദേശീയ സെമിനാര്‍, എസ്.എസ്, യു.എസ്. പയ്യന്നൂര്‍ - ഇന്ത്യന്‍ ദേശീയതയുടെ വര്‍ത്തമാനം
- ദേശീയ സെമിനാര്‍, എസ്.എസ്, യു.എസ്. പയ്യന്നൂര്‍ - പൂരക്കളിയും കലാവൈജ്ഞാനിക
പൈതൃകവും
- ദേശീയ സെമിനാര്‍, കേരളസര്‍വകലാശാല - പ്രാദേശിക ചരിത്ര രചന
- ദേശീയ സെമിനാര്‍, കേന്ദ്രസാഹിത്യ അക്കാദമി - രാമായണം - പാഠഭേദങ്ങള്‍
- ദേശീയ സെമിനാര്‍, കേന്ദ്രസാഹിത്യ അക്കാദമി - പ്രാദേശിക സംസ്‌കൃതി
- ദേശീയ സെമിനാര്‍, കേന്ദ്രസാഹിത്യ അക്കാദമി - പ്രാദേശിക ഭാഷയും സംസ്‌കാരവും
- ദേശീയ സെമിനാര്‍, കേരളഫോക്‌ലോര്‍ അക്കാദമി - മാതൃഭാഷയുടെ രാഷ്ട്രീയം
- ദേശീയ സെമിനാര്‍, കേരളഫോക്‌ലോര്‍ അക്കാദമി - ഫോക്‌ലോര്‍ പഠനത്തിന്റെ വര്‍ത്താമാനം
- അന്തര്‍ ദേശീയ സെമിനാര്‍, കിര്‍ത്താഡ്‌സ് - ആദിവാസി സംസ്‌കൃതി - വര്‍ത്തതമാനം,
വെല്ലുവിളികള്‍
- ദേശീയ സെമിനാര്‍ ഗാന്ധിഗ്രാം റൂറല്‍ ഇന്സ്റ്റിററ്യൂട്ട്/ഫോസില്‍സ് - പ്രാദേശിക അറിവുകള്‍
- സംസ്‌കൃതി അന്താരാഷ്ട്ര സെമിനാറിന്റെ സംഘാടനം നിര്‍വഹിച്ചു.
- ദേശീയ സെമിനാര്‍, പ്രാദേശികചരിത്രരചന - കല്പ്പ്റ്റ ഗവ. കോളേജ്, കല്പ്പെറ്റ
- ദേശീയ ഫോക്‌ലോര്‍ സെമിനാര്‍, മലയാളവിഭാഗം കേരളസര്വ്കലാശാല ഫോക്‌ലോര്‍ :
പാഠവൈവിധ്യവും ജനാധിപത്യവും