അസിസ്റ്റന്റ് പ്രൊഫസര്‍ & സ്‌കൂൾ ഡയറക്ടർ
സംസ്‌കാരപൈതൃകപഠനം ,
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, തിരൂര്‍
വിദ്യാഭ്യാസ യോഗ്യത
എം.എ. മലയാളം
ബി.എഡ് മലയാളം
എം.ഫില്‍ മാനുസ്‌ക്രിപ്‌റ്റോളജി (മലയാളം)
യു.ജു.സി നെറ്റ്
പി.എച്ഛ്.ഡി
പുരസ്‌കാരം
കേരള സർവകലാശാല , അമേരിക്കന്‍ മലയാളികളുടെ ഫെഡറേഷനായ 'ഫൊക്കാന' യുമായി ചേർന്ന് മലയാളത്തിലെ മികച്ച ഗവേഷണ പ്രബന്ധത്തിന് നല്കുഫന്ന 2012 - ലെ 'ഭാഷയ്‌ക്കൊരു ഡോളര്‍' പുരസ്‌കാരം നേടിയിട്ടുണ്ട്.
അധിക യോഗ്യത
എം.ഫില്‍ പഠനത്തിന്റെ ഭാഗമായി പ്രാചീന ലിപികളായ ബ്രാഹ്മി, നന്ദിനാഗരി, ഗ്രന്ഥാക്ഷരം, വട്ടെ ഴുത്ത് ഇവയില്‍ പരിശീലനം നേടിയിട്ടുണ്ട്. താളിയോല ഗ്രന്ഥങ്ങളുടെ സംശോധിത സംസ്‌കരണം നിർവഹിച്ചിട്ടുണ്ട്.
പി.എച്ഛ്.ഡി വിഷയം
'ഭാഗവതം ഇരുപത്തിനാലു വൃത്തം സംശോധിത സംസ്‌കരണവുംപഠനവും'
പ്രസിദ്ധീകരിച്ച പുസ്തകം
ഭാഗവതം ഇരുപത്തിനാലുവൃത്തം സംശോധിത സംസ്‌കരണവും പഠനവും, കേരളസര്‍വകലാ ശാല പ്രസിദ്ധീകരണവിഭാഗം, തിരുവനന്തപുരം, 2014.
താൽപ്പര്യമുള്ള മേഖലകൾ
മാനുസ്‌ക്രിപ്‌റ്റോളജി
വിശദമായ പ്രൊഫൈലിനായി ഇവിടെ ക്ലിക്കുചെയ്യുക