ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ഡോ. വിദ്യ ആർ

ഡോ. വിദ്യ ആർ

ഡോ. വിദ്യ ആർ

അസിസ്റ്റന്റ് പ്രൊഫസര്‍ ചലച്ചിത്രപഠനവിഭാഗം തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസർവകലാശാല, തിരൂര്‍

വിദ്യാഭ്യാസ യോഗ്യത

ബിരുദാനന്തര ബിരുദം ,എം.ഫിൽ ,മദ്രാസ് സർവകലാശാല

പി.എച്ഛ്ഡി ,ഭാരതിയാര്‍ സർവകലാശാല.

യു ജി സി നെറ്റ്

ഗവേഷണ വിഷയം

''ഫാന്റസി സിനിമകളിലെ സ്ത്രീകഥാപാത്രങ്ങളുടെ നിർമ്മിതിയും ചിത്രീകരണവും: ചലച്ചിത്രഭാഷയിലൂടെയുള്ള അപഗ്രഥനം''

താല്പര്യമുള്ള പഠന മേഖലകള്‍

  • ചലച്ചിത്രചരിത്രം
  • സിദ്ധാന്തം
  • ജെന്ഡര്‍ പഠനം

വിമൻസ് ക്രിസ്റ്റ്യന്‍ കോളേജ്, അമൃത വിശ്വവിദ്യാപീഠത്തിന്റെ വിശ്വല്‍ മീഡിയ വിഭാഗം എന്നിവിടങ്ങളില്‍ എട്ടുവര്ഷംത്തിലേറെ അദ്ധ്യാപന പരിചയം.

വിവിധ അന്തർ ദേശീയ ജേർണലുകളിൽ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.