കേരളസര്‍ക്കാറിന്‍റെ 2012 ലെ ഉത്തരവിലൂടെയാണ് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സ്ഥാപിതമായത്. ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 2013 ഏപ്രിലില്‍ രൂപമെടുത്ത തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ആക്ട് നിലവില്‍ വന്നു. 2012 നവംബര്‍ ഒന്നിനാണ് സര്‍വകലാശാല സാക്ഷാല്‍ക്കരിക്കപ്പെട്ടത്. മാതൃഭാഷാഭിമാനം വളര്‍ത്താനും മലയാളി സമൂഹത്തിനിടയില്‍ നിരവധി പഠനങ്ങള്‍ നിര്‍വഹിക്കാനും ഉദ്ദേശിച്ചുകൊണ്ടാണ് ഈ സര്‍വകലാശാല സ്ഥാപിച്ചിട്ടുള്ളത്. സാഹിത്യം, ശാസ്ത്രം, മാനവികവിഷയങ്ങള്‍, സാമൂഹ്യശാസ്ത്രം, സാങ്കേതിക വിദ്യ എന്നിവയെല്ലാം മലയാളമാധ്യമത്തിലൂടെ പഠിപ്പിക്കുക, മലയാളഭാഷ, താരതമ്യസാഹിത്യം, മലയാളവിമര്‍ശനം, സംസ്കാര-പൈതൃകം, ദക്ഷിണേന്ത്യന്‍ ഭാഷകളുടെ ലിപി പരിണാമം, ഗോത്രഭാഷകള്‍, പ്രാദേശിക ഭാഷകള്‍, മലയാള കവിത, ചെറുകഥ, നോവല്‍, കേരളീയ നവോത്ഥാനം, ചരിത്രം, കേരളത്തിന്‍റെ...
കൂടുതല്‍ വായിക്കുക വിർച്വൽ ടൂർ
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല
വാക്കാട്, തിരൂര്‍
മലപ്പുറം, പിന്‍:676 502
ഫോണ്‍:
0494 2631230 9188023237
info@temu.ac.in