ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

സാഹിത്യപഠന സ്‌കൂൾ

സാഹിത്യപഠന സ്‌കൂൾ

മലയാളഭാഷയും സാഹിത്യവും സമഗ്രമായി പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പല ഘട്ടങ്ങളിലൂടെയുള്ള ഇരുപതാം നൂറ്റാണ്ടിലെ കവിതയുടെയും കഥയുടെയും നോവലിന്റെയും നാടകത്തിന്റെയും നിരൂപണത്തിന്റെയും വളര്‍ച്ച പഠനവിധേയമാക്കുന്ന പാഠ്യപദ്ധ്യതിയില്‍ സാഹിത്യവിമര്‍ശ തത്ത്വങ്ങളും വ്യാകരണവും പഠനവിഷയങ്ങളാണ്. മലയാളസാഹിത്യചരിത്രം, പ്രാരംഭഘട്ടം മുതല്‍ പഠിക്കണം. ഗവേഷണരീതിശാസ്ത്രം, വിവര്‍ത്തനസാഹിത്യം, തിരക്കഥ, തെരഞ്ഞെടുത്ത എഴുത്തുകാരുടെ കൃതികളുടെ ആഴത്തിലുള്ള പഠനം, പ്രസ്ഥാനപഠനം, പ്രബന്ധരചന എന്നിവയെല്ലാമടങ്ങുന്നതാണ് വിപുലമായ പാഠ്യപദ്ധതി.