ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ഡോ. രാധാകൃഷ്ണന്‍ ഇളയിടത്ത്

ഡോ. രാധാകൃഷ്ണന്‍ ഇളയിടത്ത്

ഡോ. രാധാകൃഷ്ണന്‍ ഇളയിടത്ത്

 പ്രൊഫസര്‍,സാഹിത്യരചനാ വിഭാഗം,മലയാളസാഹിത്യ ഫാക്കല്‍റ്റി, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, തിരൂര്‍

വിദ്യാഭ്യാസം

കോഴിക്കോട് സര്‍വകലാശാലയില്‍നിന്ന് കോമേഴ്‌സില്‍ ബിരുദം.

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍നിന്ന് മലയാളത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം.

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍നിന്ന് ആധുനികതയുടെ രാഷ്ട്രീയ അബോധം എന്ന വിഷയത്തില്‍ പിഎച്ച്. ഡി. 

പ്രവൃത്തിപരിചയം

  • 2003 - 2005 വര്‍ഷങ്ങളില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ അധ്യാപകന്‍.
  • 2006 മുതല്‍ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലെ മലയാളവിഭാഗത്തില്‍ അധ്യാപകനായി ജോലിചെയ്തു.
  • 2013 -മുതല്‍ തുഞ്ചത്തഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ സാഹിത്യഫാക്കല്‍റ്റിയില്‍  അധ്യാപകന്‍.

താല്‍പ്പര്യമുള്ള പഠനമേഖലകള്‍

സാഹിത്യപഠനം, ഭാഷാപഠനം,സംസ്‌കാരപഠനം

പുരസ്‌കാരങ്ങള്‍

ഫൊക്കാനയുടെ ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരവും സംസ്‌കൃതസര്‍വകലാശാലയുടെ ബാലകൃഷ്ണവാര്യര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

കൃതികള്‍

  • പ്രണയത്തിന്റെ ഒറ്റുകാരോട്
  • കാള്‍ മാര്‍ക്‌സ് ജീവചരിത്രം
  •  പൂതപ്രബന്ധം
  •  ആധുനികതാവാദങ്ങള്‍
  •  ജൈവധൈഷണികര്‍ 

വിലാസം

 ശ്രീരഞ്ജിനി, കൊളത്തര തപാല്‍ കോഴിക്കോട് -673655

ഇ-മെയില്‍ വിലാസം

മൊബൈല്‍.9633165507

elayidathrk@gmail.com

വിശദമായ പ്രൊഫൈലിനായി ഇവിടെ ക്ലിക്കുചെയ്യുക