ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

CUBE ഫെല്ലോഷിപ്പിന് അര്‍ഹയായി

CUBE ഫെല്ലോഷിപ്പിന് അര്‍ഹയായി

നഗര പരിസ്ഥിതിയിലെ  ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വരുന്ന CUBE ഫെല്ലോഷിപ്പിന് മലയാളം സര്‍വകലാശാലയിലെ പരിസ്ഥിതി പഠനം രണ്ടാം വര്‍ഷവിദ്യാര്‍ത്ഥിയായ ധിംന രാജ് ആര്‍ഹയായി. കോയമ്പത്തൂർ ആസ്ഥാനമായുള്ള സെന്റർ ഫോർ അർബൻ ബയോ ഡൈവേഴ്‌സിറ്റി കൺസെർവഷൻ ആൻഡ് എഡ്യൂക്കേഷൻ എന്ന ആസ്ഥാപനം വളർന്നു വരുന്ന ഗവേഷണ തല്പരരായ വിദ്യാർത്ഥികൾക്ക് M A ഡിസേര്‍ട്ടേഷൻ ചെയ്യുവാനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കും. പരിസ്ഥിതി പഠന വിഭാഗം അസിസ്റ്റന്റ് പ്രോഫസർ ,ഡോ: ധന്യ ആർ ന്റെ മേൽനോട്ടത്തിലുള്ള “തിരൂർ പുഴയുടെ നഗര പരിസ്ഥിതിയിലുള്ള കണ്ടൽക്കാടുകളുടെ സംരക്ഷണം” എന്ന ഗവേഷണത്തിനാണ് അംഗീകാരം ലഭിച്ചത്.