ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

എം.എ. മലയാളം (സാഹിത്യരചന)

എം.എ. മലയാളം (സാഹിത്യരചന)

സാഹിത്യരചനയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് സര്‍വകലാശാല വിഭാവനം ചെയ്ത കോഴ്‌സാണിത്. ഊന്നല്‍ സര്‍ഗാത്മകരചനയിലാവുമ്പോഴും മലയാളഭാഷയേയും സാഹിത്യത്തെയും സംബന്ധിച്ച സമഗ്രമായ അറിവ് കോഴ്‌സ് പ്രദാനം ചെയ്യുന്നു. വൈവിധ്യപൂര്‍ണമായ സാഹിത്യമാതൃകകളേയും ശൈലികളെയും വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പടുത്തുന്നതോടൊപ്പം അവരവരുടെതായ അഭിരുചികളെ വളര്‍ത്തുന്നതിനും കോഴ്‌സ് സഹായിക്കുന്നു. വിദഗ്ദ്ധരുടെ സഹായത്താല്‍ വിദ്യാര്‍ത്ഥികളിലൂടെ സര്‍ഗാത്മകരചനയ്ക്കുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നു.

പഠനബോര്‍ഡ് അംഗങ്ങള്‍

  • ഡോ. വത്സലന്‍ വാതുശ്ശേരി (ഡീന്‍)
  • ഡോ. ജോസ് കെ. മാനുവല്‍
  • ഡോ. കെ.കെ. ശിവദാസ്
  • ഡോ. ടി. ശ്രീവത്സന്‍
  • ഡോ. കെ. രേഖ
  • ശ്രീ വീരാന്‍കുട്ടി
  • ഡോ. കെ. ബാബുരാജന്‍
  • ഡോ. അന്‍വര്‍ എ.
  • ഡോ. അശോക് എ. ഡിക്രൂസ്
  • ഡോ. സി. ഗണേഷ്

പാഠ്യപദ്ധതി

  1. പാഠ്യപദ്ധതി(2020അഡ്മിഷൻ വരെ )
  2. പാഠ്യപദ്ധതി(2021 അഡ്മിഷൻ മുതൽ )