ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

എം.എ. ചലച്ചിത്ര പഠനം

എം.എ. ചലച്ചിത്ര പഠനം

സിനിമാചരിത്രം, സിദ്ധാന്തങ്ങള്‍, ലോകസിനിമ, ഇന്ത്യന്‍സിനിമ, എന്നിവയ്‌ക്കൊപ്പം മലയാളസിനിമയ്ക്കും ആചാര്യന്‍മാര്‍ക്കും പ്രത്യേകം ഊന്നല്‍. സിനിമാനിര്‍മാണത്തിലെ പുതിയ പ്രവണതകളും സിനിമാവിമര്‍ശനവുമെല്ലാം പരിചയപ്പെടുത്തി പുതിയ സിനിമാസംസ്‌കാരം സ്വാംശീകരിക്കുന്നതിന് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു.

പഠനബോര്‍ഡ് അംഗങ്ങള്‍

  • ഡോ. കര്‍ണമഹാരാജന്‍ (ഡീന്‍)
  • പ്രൊഫ. ഹരിപ്രസാദ് അത്താണിക്കല്‍
  • ഡോ. രതീഷ് രാധാകൃഷ്ണന്‍
  • ഡോ. എന്‍.പി. സജീഷ്
  • ഡോ. ലാല്‍മോഹന്‍ പി.
  • വി.കെ. ജോസഫ്
  • ഡോ. സി.എസ്. വെങ്കിടേശ്വരന്‍
  • ഡോ. വിദ്യ ആര്‍.
  • ഡോ. സുധീര്‍ എസ്. സലാം
  • ഡോ. ശ്രീദേവി പി.

പാഠ്യപദ്ധതി

1.പാഠ്യപദ്ധതി(2020 അഡ്മിഷൻ വരെ)

2.പാഠ്യപദ്ധതി(2021 അഡ്മിഷൻ മുതൽ )