ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

എം.എ. സോഷ്യോളജി

എം.എ. സോഷ്യോളജി

സാമൂഹിക ചിന്തകരുടെ സംഭാവനകള്‍, ഇന്ത്യന്‍ സമൂഹത്തിന്റെ സവിശേഷതകള്‍, കേരള സമൂഹം-സവിശേഷതകള്‍, ഗവേഷണമാതൃകകള്‍ എന്നിവ പരിചയപ്പെടുത്തിക്കൊണ്ട് സമഗ്രമായ സാമൂഹികശാസ്ത്രജ്ഞാനം ആര്‍ജിക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു. കേരളത്തിന്റെ കുടിയേറ്റാനുഭവങ്ങള്‍, ആഗോളവല്‍ക്കരണ സന്ദര്‍ഭം എന്നിവ കോഴ്‌സിന്റെ സവിശേഷ പഠനമേഖലകളാണ്.

പഠനബോര്‍ഡ് അംഗങ്ങള്‍

  • ഡോ. കെ. എസ്. ഹക്കിം (പഠനബോർഡ് ചെയർമാൻ)
  • ഡോ. പി. കെ പോക്കർ
  • ഡോ. സ്വപ്‌നാറാണി എസ് .എസ്
  • ഡോ. എൻ. ജയറാം
  • ഡോ.  ആന്റണി പാലക്കൽ
  • ഡോ. എൻ. പി ഹാഫിസ് മുഹമ്മദ്
  • ഡോ. ബിജു വിൻസെന്റ്
  • ശ്രീമതി. എൻ. രാഖി

പാഠ്യപദ്ധതി

  1. പാഠ്യപദ്ധതി(2018-2021)
  2. പാഠ്യപദ്ധതി(2021 അഡ്മിഷൻ മുതൽ )