ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

എം.എ. മലയാളം (സാഹിത്യരചന)

എം.എ. മലയാളം (സാഹിത്യരചന)

സാഹിത്യരചനയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് സര്‍വകലാശാല വിഭാവനം ചെയ്ത കോഴ്‌സാണിത്. ഊന്നല്‍ സര്‍ഗാത്മകരചനയിലാവുമ്പോഴും മലയാളഭാഷയേയും സാഹിത്യത്തെയും സംബന്ധിച്ച സമഗ്രമായ അറിവ് കോഴ്‌സ് പ്രദാനം ചെയ്യുന്നു. വൈവിധ്യപൂര്‍ണമായ സാഹിത്യമാതൃകകളേയും ശൈലികളെയും വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പടുത്തുന്നതോടൊപ്പം അവരവരുടെതായ അഭിരുചികളെ വളര്‍ത്തുന്നതിനും കോഴ്‌സ് സഹായിക്കുന്നു. വിദഗ്ദ്ധരുടെ സഹായത്താല്‍ വിദ്യാര്‍ത്ഥികളിലൂടെ സര്‍ഗാത്മകരചനയ്ക്കുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നു.

പഠനബോര്‍ഡ് അംഗങ്ങള്‍

 • ഡോ. ദേശമംഗലം രാമകൃഷ്ണന്‍  (ചെയര്‍മാന്‍)
 • ഡോ. ചാത്തനാത്ത് അച്യുതനുണ്ണി
 • ഡോ. അനില്‍ വള്ളത്തോള്‍
 • ഡോ. സി. ആര്‍. പ്രസാദ്
 • ഡോ. സി. ജി. രാജേന്ദ്രബാബു
 • ഡോ. പി. എം. വിജയപ്പന്‍
 • ഡോ. പി. എസ്. രാധാകൃഷ്ണന്‍
 • ഡോ. കെ. എസ്. രവികുമാര്‍
 • ഡോ. എ. എം. ഉണ്ണിക്കൃഷ്ണന്‍
 • ഡോ. സുഷമ
 • ഡോ. എ. എം. ശ്രീധരന്‍
 • ഡോ. ടി. അനിതകുമാരി (കണ്‍വീനര്‍)

പാഠ്യപദ്ധതിക്കായി ഇവിടെ ക്ലിക്ക് ചെയ്യുക