സിനിമാചരിത്രം, സിദ്ധാന്തങ്ങള്‍, ലോകസിനിമ, ഇന്ത്യന്‍സിനിമ, എന്നിവയ്‌ക്കൊപ്പം മലയാളസിനിമയ്ക്കും ആചാര്യന്‍മാര്‍ക്കും പ്രത്യേകം ഊന്നല്‍. സിനിമാനിര്‍മാണത്തിലെ പുതിയ പ്രവണതകളും സിനിമാവിമര്‍ശനവുമെല്ലാം പരിചയപ്പെടുത്തി പുതിയ സിനിമാസംസ്‌കാരം സ്വാംശീകരിക്കുന്നതിന് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു.