ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

എം.എ. ചരിത്ര പഠനം

എം.എ. ചരിത്ര പഠനം

കേരളചരിത്രത്തിന് സവിശേഷ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഇന്ത്യന്‍, ലോകചരിത്രപഠനം കോഴ്‌സിന്റെ ഭാഗമാണ്. പുരാവസ്തുശാസ്ത്രം, താളിയോലവിജ്ഞാനീയം, ധൈഷണിക ചരിത്രം  എന്നിവ എം. എ. ചരിത്രം പഠനപദ്ധതിയുടെ ഭാഗമാണ്.

പഠനബോര്‍ഡ് അംഗങ്ങള്‍

  • ഡോ. ഗോപാലൻകുട്ടി
  • ഡോ. ശിവദാസ്
  • ഡോ. ഹരിദാസൻ വി വി
  • ഡോ. ജോസ് വർക്കി
  • ഡോ. പി. സതീഷ്
  • ഡോ. കെ .എൻ ഗണേഷ്
  • ഡോ. മഞ്ജുഷ വർമ
  • ഡോ. ശ്രീജ എൽ. ജി

പാഠ്യപദ്ധതി

  1. പാഠ്യപദ്ധതി(2020അഡ്മിഷൻ വരെ )
  2. പാഠ്യപദ്ധതി(2021 അഡ്മിഷൻ മുതൽ )