“ഭാഷ അലങ്കാരമല്ല, ഒരു ആവശ്യമാണ് “- എം ടി വാസുദേവൻനായർ
തിരൂർ : ഭാഷ അലങ്കാരമല്ല , ജീവിതത്തിന്റെ ആവശ്യകതയാണെന്ന് എം ടി വാസുദേവൻ നായർ . പതിറ്റാണ്ടു പിന്നിടുന്ന തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയുടെ പത്താം വാർഷികാഘോഷവും മലയാള വാരാഘോഷവുമായ ഓർച്ച 2022 ന്റെ രണ്ടാം ദിവസം സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ സാന്നിദ്ധ്യം കൊണ്ട് വർണ്ണാഭമായി. സർവകലാശാലയുമായി അഭേദ്യമായ ബന്ധത്തെ കുറിച്ച്...
നവംബർ 2, 2022 കൂടുതല്‍ വായിക്കുക