ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

സ്ത്രീധനവും കേരളവും  എന്ന വിഷയത്തിൽ മുഖാമുഖം പരിപാടി നടത്തി.

സ്ത്രീധനവും കേരളവും എന്ന വിഷയത്തിൽ മുഖാമുഖം പരിപാടി നടത്തി.

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ജൻഡർ ജസ്റ്റീസ് ഫോറം സംഘടിപ്പിച്ച സ്ത്രീധനവും കേരളവും ‘ എന്ന വിഷയത്തിലുള്ള മുഖാമുഖം പരിപാടിയിൽ കേരള വനിതാ കമ്മീഷൻ അംഗം ശ്രീമതി. ഇ . എം. രാധ മുഖ്യപ്രഭാഷണം നിർവഹിച്ചു . പരിപാടി സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു. ജൻഡർ ജസ്റ്റിസ് ഫോറം കൺവീനർ ഡോ.എം.ജി. മല്ലിക സ്വാഗതം പറഞ്ഞു.