ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

സുഗതകുമാരി ടീച്ചറുടെ ഓര്‍മ്മക്കായി സ്മൃതി മരം

സുഗതകുമാരി ടീച്ചറുടെ ഓര്‍മ്മക്കായി സ്മൃതി മരം

തിരൂര്‍: കവയിത്രി സുഗതകുമാരി ടീച്ചറുടെ  ഓര്‍മയ്ക്കായി  മലപ്പുറം ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണനും വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോളും ചേര്‍ന്ന് മലയാളസര്‍വകലാശാല കാമ്പസില്‍  സ്മൃതി നട്ടു. നാം നടുന്ന ഓരോ മരവും വരും തലമുറയ്ക്കുള്ള തണലാണെന്ന സുഗതകുമാരിയുടെ വാക്യം നന്മെ നിരന്തരം ഓര്‍മിപ്പിക്കുവാനുള്ളതാണ് ഈ സ്മൃതിമരം എന്ന് വൈസ്ചാന്‍സലര്‍ അഭിപ്രായപ്പെട്ടു.