ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

സാഹിത്യസമ്മേളനം നാളെ (21.02.18)

സാഹിത്യസമ്മേളനം നാളെ (21.02.18)

മാതൃഭാഷാദിനത്തോടനുബന്ധിച്ച് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സാഹിത്യപഠനവിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ സാഹിത്യസമ്മേളനം നാളെ (21.02.18) രാവിലെ പത്തുമണിയ്ക്ക്  സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ യു.കെ കുമാരന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കല്‍പ്പറ്റ നാരായണന്‍, പി.പി.രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.   സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക ചടങ്ങില്‍ പ്രശസ്തസാഹിത്യ കാരന്‍ സി.രാധാകൃഷ്ണന്‍ കാമ്പസ് പ്രതിഭകളെ അനുമോദിക്കും.