ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

സമ്മതിദായകദിനം ആചരിച്ചു.

സമ്മതിദായകദിനം ആചരിച്ചു.

2021~~ജനുവരി 25

തിരൂര്‍: സമ്മതിദായകദിനത്തിന്‍റെ ഭാഗമായി തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ പ്രതിജ്ഞ എടുത്തു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സര്‍വകലാശാല പോര്‍ട്ടിക്കോയില്‍ നടന്ന ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ.ഡി. ഷൈജന്‍, പരീക്ഷകണ്‍ട്രോളര്‍ ഡോ.പി.എം.റെജിമോന്‍ തുടങ്ങി അധ്യാപകരും അനധ്യാപക ജീവനക്കാരും പങ്കെടുത്തു.