info@temu.ac.in
0494 2631230 9188023237
സമഗ്ര മലയാളം നിഘണ്ടു തയ്യാറാക്കുന്നതിനായി മലയാള സർവകലാശാല തയ്യാറാക്കിയ ഡാറ്റ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഭാഷാ മാർഗനിർദേശക വിദഗ്‌ധ സമിതി അധ്യക്ഷനും ചീഫ് സെക്രട്ടറിയുമായ ഡോ. വി.പി. ജോയിക്ക് കൈമാറി.