ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

സംസ്കൃതി 2024 മാർച്ച് മാസം 4 മുതൽ 7 വരെ സർവകലാശാല ക്യാംപസിൽ വെച്ച് നടക്കും.

സംസ്കൃതി 2024 മാർച്ച് മാസം 4 മുതൽ 7 വരെ സർവകലാശാല ക്യാംപസിൽ വെച്ച് നടക്കും.

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല സംസ്കാരപൈതൃക പഠനസ്കൂൾ സംഘടിപ്പിക്കുന്ന സംസ്കൃതി 2024 മാർച്ച് മാസം 4 മുതൽ 7 വരെ സർവകലാശാല ക്യാംപസിൽ വെച്ച് നടക്കും.

മലയാളസർവകലാശാല വൈസ് ചാൻസലർ ഡോ. എൽ. സുഷമ അദ്ധ്യക്ഷത വഹിക്കുന്ന പ്രസ്തുത സമ്മേളനം കേരള കലാമണ്ഡലം കല്പിതസർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ബി. അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ. കവിത ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ സി. എസ്. വെങ്കിടേശ്വരൻ, ശ്രീജ ആറങ്ങോട്ടുകര, ഡോ. ഭദ്ര രജനീഷ്,ഡോ. ജമീൽ അഹമ്മദ്, വീരാൻകുട്ടി. ഡോ. സുമിത നായർ, ഗായത്രി മധുസൂദൻ, വിനു വാസുദേവൻ തുടങ്ങിയവർ പപങ്കെടുക്കും.. ഇതോടൊപ്പം മോഹിനിയാട്ടം, കേരളനടനം, ഓട്ടൻതുള്ളൽ, നാടകം, ഗോത്രകല, ഇന്ത്യൻ തെരുവ് ജാല വിദ്യ, തിരിയുഴിച്ചിലും പാട്ടും, കളരിപ്പയറ്റ്, ചരട് പിന്നിക്കളി, സൂഫിനൃത്തം,ഒപ്പന,സംഘനൃത്തം,ആട്ടച്ചമയപ്രദർശനം, ഫോട്ടോ പ്രദർശനം തുടങ്ങിയ കോൽക്കളി, പടയണി, തുടുമ്പാട്ടം എന്നീ   കലാവതരണങ്ങളും ആട്ടച്ചമയപ്രദർശനം, ഫോട്ടോ പ്രദർശനം തുടങ്ങിയവയും ഉണ്ടായിരിക്കും.