ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

സംസ്കാരപൈതൃകപഠന വിഭാഗം  പൂര്‍വ്വവിദ്യാര്‍ത്ഥിയോഗം ജൂണ്‍ 28ന്

സംസ്കാരപൈതൃകപഠന വിഭാഗം പൂര്‍വ്വവിദ്യാര്‍ത്ഥിയോഗം ജൂണ്‍ 28ന്

തിരൂര്‍: മലയാളസര്‍വകലാശാല സംസ്കാരപൈതൃകപഠന വിഭാഗത്തിന്‍റെ പൂര്‍വ്വവിദ്യാര്‍ത്ഥി യോഗം 2019 ജൂണ്‍ 28 വെള്ളിയാഴ്ച രാവിലെ  10.30ന് മലയാളസര്‍വകലാശാലയുടെ അക്ഷരം കാമ്പസില്‍ വെച്ച് നടക്കുന്നതാണ്.  എല്ലാ വിദ്യാത്ഥികളും യോഗത്തില്‍ പങ്കെടുക്കണം എന്ന് രജിസ്ട്രാര്‍ അറിയിച്ചു.