info@temu.ac.in
0494 2631230 9188023237
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ഐ.ക്യൂ.എ.സിയുടെ നേതൃത്വത്തില്‍ അദ്ധ്യാപക -അനദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്കും ശില്പശാല നടത്തി. കാലിക്കറ്റ് സര്‍വകലാശാല ഐ.ക്യൂ.എ.സി ഡയറക്ടര്‍ ഡോ. എം. മനോഹരന്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി.