ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

വ്യക്തികളുടെ തോന്നലിനെ സാര്‍വത്രികതയിലേക്ക് ഉയര്‍ത്തുമ്പോള്‍ യഥാര്‍ത്ഥ കവിത ജനിക്കുകയെള്ളു: കെ.ജയകുമാര്‍

വ്യക്തികളുടെ തോന്നലിനെ സാര്‍വത്രികതയിലേക്ക് ഉയര്‍ത്തുമ്പോള്‍ യഥാര്‍ത്ഥ കവിത ജനിക്കുകയെള്ളു: കെ.ജയകുമാര്‍

 മലയാളസര്‍വകലാശാല ആര്‍ട്ട് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പോയട്രി  ഫോറം വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍  ഉദ്ഘാടനം ചെയ്തു. മുന്‍വിധികളില്‍ നിന്നെല്ലാം മോചിതനായാല്‍ മാത്രമെ യഥാര്‍ത്ഥ കവിയാക്കുകയൊള്ളുയെന്നും വ്യക്തികളുടെ തോന്നലിനെ സാര്‍വത്രികതയിലേക്ക് ഉയര്‍ത്തുമ്പോള്‍ യഥാര്‍ത്ഥ കവിത ജനിക്കുകയൊള്ളുയെന്നും അദ്ദേഹം പറഞ്ഞു. പ്രതിവാരചിത്രകലാ ക്ലാസുകളുടെ ആരംഭവും നടക്കും. പ്രതിവാരചിത്രകലാ ക്ലാസുകളുടെ സുരേഷ് മേച്ചേരി തുടക്കം കുറിച്ചു. ചടങ്ങില്‍ കവി വി.ജി തമ്പി മുഖ്യാതിഥിയായി ഡോ. ടി. അനിതകുമാരി, ഡോ. ദേശമംഗലം രാമകൃഷ്ണന്‍, ഡോ. രോഷ്‌നി സ്വപ്ന, സരൂപ്, ആദില കബീര്‍ എന്നിവര്‍ പങ്കെടുത്തു.