സര്‍വ്വകലാശാലക്ക് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു വിദ്യാർത്ഥി യൂണിയൻ ആണ് ഉള്ളത് . വിദ്യാർത്ഥികളുടെ വിവിധ ക്ഷേമ പദ്ധതികൾ നടപ്പിലാക്കലാണ് ലക്ഷ്യം. യൂണിയൻ ചെയര്‍മാന്‍, ജനറൽ സെക്രട്ടറി, രണ്ട് ജോയിന്റ് സെക്രട്ടറിമാർ, രണ്ട് വൈസ് ചെയർ പേഴ്സൺസ്, മാഗസിൻ എഡിറ്റർ, ഫൈൻ ആർട്സ് സെക്രട്ടറി, ജനറൽ ക്യാപ്ടൻ, എല്ലാ വകുപ്പുകളിൽ നിന്നും പ്രസിഡന്റിൽ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട അസോസിയേഷൻ അംഗങ്ങൾ എന്നിവർ യൂണിവേഴ്സിറ്റി യൂണിയനിൽ ഉണ്ട് . സർവകലാശാലയിൽ വിവിധ സാംസ്‌കാരിക, രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ യൂണിയൻ അവരുടെ സാന്നിധ്യം ഉറപ്പാക്കുന്നു. യൂണിയൻ ഏറ്റടുത്ത ശേഷം ക്യാമ്പസ്സിലും ക്യാമ്പസ്സിന് പുറത്തും വിവിധ ക്ഷേമ പ്രവർത്തനങ്ങളിൽ ഏറ്റെടുത്തിട്ടുണ്ട്