ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വിദ്യാര്‍ത്ഥികള്‍ പ്രചരണത്തിനിറങ്ങും

വിദ്യാര്‍ത്ഥികള്‍ പ്രചരണത്തിനിറങ്ങും

എം.ആര്‍- റുബെല്ല പ്രതിരോധ കുത്തിവെപ്പിന്റെ പ്രചരാണാര്‍ത്ഥം മലയാളസര്‍വകലാശാലയിലെ എന്‍എസ്എസ് യൂണിറ്റ് വെട്ടം പഞ്ചായത്തില്‍ ഗൃഹസന്ദര്‍ശനം നടത്തും. ആറ് സംഘങ്ങളായാണ് വിദ്യാര്‍ത്ഥികള്‍ പ്രചരണത്തിനിറങ്ങുക. ഇതിന്റെ ഭാഗമായി ക്യാമ്പസില്‍ നടന്ന പരിശീലനത്തില്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. മുജീബ് റഹ്മാന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. റെജി എന്നിവര്‍ ക്ലാസ്സെടുത്തു. ഡോ. അശോക് ഡിക്രൂസ്, ഡോ. മഞ്ജുഷാവര്‍മ എന്നിവര്‍ നേതൃത്വം നല്‍കി.