ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വിക്കിപീഡിയ വാര്‍ഷികം; സംഗമോത്സവം (21/12/2017)

വിക്കിപീഡിയ വാര്‍ഷികം; സംഗമോത്സവം (21/12/2017)

മലയാളസര്‍വകലാശാല ചരിത്രപഠനവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ വിക്കിപീഡിയയുടെ പതിനഞ്ചാം വാര്‍ഷികാഘോഷവും ഉപയോക്താക്കളുടെ സംഗമോത്സവവും സംഘടിപ്പിക്കുന്നു. ഇന്ന് (21/12/2017) കാലത്ത് 10 മണിക്ക് ഡോ.വിജയലക്ഷ്മിയുടെ അദ്ധ്യക്ഷതയില്‍ ഡോ. എം.ആര്‍ രാഘവവാര്യര്‍ ഉദ്ഘാടനം നിര്‍വഹിക്കും. അറിവിന്‍റെ ജനാധിപത്യം, ഭാഷയും സാങ്കേതികവിദ്യയും തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. ഡോ.പി. രഞ്ജിത്ത്, ഡോ.ടി.വി. സുനീത, ശ്രീ മനോജ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 2002 ഡിസംബര്‍ 21 മുതല്‍ ആണ് മലയാളം വിക്കീപീഡിയ ഉള്ളടക്കത്തോടെ പ്രത്യക്ഷപ്പെട്ടത്.