ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വാക് – ഇന്‍ ഇന്റര്‍വ്യൂ

വാക് – ഇന്‍ ഇന്റര്‍വ്യൂ

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സോഷ്യോളജി വിഭാഗത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള വാക് – ഇന്‍ ഇന്റര്‍വ്യൂ ജനുവരി 31ന് 11 മണിക്ക് തിരൂര്‍ വാക്കാട് അക്ഷരം കാമ്പസില്‍ നടക്കും . യോഗ്യത: സോഷ്യോളജിയില്‍  55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം. നെറ്റ് പരീക്ഷ പാസ്സായവര്‍ക്കും പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന. പേര്, മേല്‍വിലാസം, വയസ്സ്, വിദ്യാഭ്യാസയോഗ്യതകള്‍,   പ്രവര്‍ത്തിപരിചയം എന്നിവയടങ്ങുന്ന  അപേക്ഷ malayalasarvakalasala@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കേണ്ടതാണ്. അപേക്ഷകര്‍ കൂടിക്കാഴ്ചയ്ക്ക് സര്‍ട്ടിവിക്കറ്റുകളുടെ അസ്സല്‍, തിരിച്ചറില്‍ രേഖ എന്നിവ സഹിതം 10.30ന് മുമ്പായി എത്തിച്ചേരേണ്ടതാണ്.