ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വരം’17: ലോഗോ പ്രകാശനം

വരം’17: ലോഗോ പ്രകാശനം

ഭിന്നശേഷികാര്‍ക്കായി ഡിസംബര്‍ 2, 3 തിയതികളില്‍ ക്യാമ്പസില്‍ നടക്കുന്ന വരം’17 ക്യാമ്പിന്റെ ലോഗോ പ്രകാശനം മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഉഷ ടൈറ്റസ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഡോ. എം. ശ്രീനാഥന്‍, ഡോ. ജാവേദ്, ടി. ശ്രുതി, പി.കെ സുജിത്ത് എന്നിവര്‍ സംസാരിച്ചു.