പ്രസിദ്ധീകരണങ്ങൾ-ഭാഷ ശാസ്‌ത്രം
പുസ്തകങ്ങൾ
- ഏ.ആര്‍. നിഘണ്ടു, 2017. മലയാളസര്‍വകലാശാല
- കേരളപാണിനീയ വിജ്ഞാനീയം 1,2. 2017. മലയാളസര്‍വകലാശാല
- ഫെമിനിസ്റ്റ് നിഘണ്ടു, 2017. മലയാളസര്‍വകലാശാല
- മലയാളഭാഷാശാസ്ത്ര ലേഖന-പ്രബന്ധ-ഗ്രന്ഥസൂചി, 2017. മലയാളസര്‍വകലാശാല
- നളചരിതമണിപ്രവാളം (ഗൂണ്ടര്‍ട്ട് ആര്‍കൈവ് 2) 2017, മലയാളസര്‍വകലാശാല
- ചാര്‍ദര്‍വേശ് (അറബിമലയാളം) 2017, മലയാളസര്‍വകലാശാല
- മിഷണറിഭാഷാശാസ്ത്രം. 2017, മലയാളസര്‍വകലാശാല
- ഇന്ത്യോആര്യന്‍ ലോണ്‍വേഡ്‌സ് ഇന്‍ മലയാളം, 2017, മലയാളസര്‍വകലാശാല
- മലയാളസാഹിത്രചരിത്രസംഗ്രഹം, 2017. മലയാളസര്‍വകലാശാല
- മലയാളഭാഷാ ചരിത്രം പുതുവഴികള്‍, 20167, മലയാളസര്‍വകലാശാല
- ചോംസ്‌കിയന്‍ വാക്യഘടനാപഠനം, 2016, മലയാളസര്‍വകലാശാല
- കേരളനാടകം, 2016, മലയാളസര്‍വകലാശാല
- ഭാഷാഭേദപഠനം മലപ്പുറം, 2015, മലയാളസര്‍വകലാശാല
- ഏ.ആര്‍ നിഘണ്ടു, 2015, മലയാളസര്‍വകലാശാല
ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങൾ
- മലയാളം ഫൊണിറ്റിക്ക് ആര്‍കേവ്, 2016, മലയാളസര്‍വകലാശാല
- മലയാളപഠനം (പഠന സഹായി)
ജേണല്‍
- മലയാളസര്‍വകലാശാല ജേണല്‍ വാല്യം1, 2016, മലയാളസര്‍വകലാശാല
- മലയാളഭാഷാശാസ്ത്ര ഗവേഷണ ജേണല്‍ വാല്യം1, 2017, മലയാളസര്‍വകലാശാല
വിദ്യാര്‍ഥികളുടെ പ്രസിദ്ധീകരണങ്ങള്‍
- ലിജിഷ എ.ടി. 2017. അച്ചടിപരസ്യങ്ങളിലെ ശൈലിവിജ്ഞാനീയം, മലയാളഭാഷാശാസ്ത്ര ഗവേഷണ ജേണല്‍, വാല്യം1, ലക്കം1,
- ലിജിഷ എ.ടി. 2017. ഗുണ്ടര്‍ട്ട് നിഘണ്ടു- സമകാലീനപ്രസക്തി, മിഷണറിഭാഷാശാസ്ത്രം (എഡി. എം. ശ്രീനാഥന്‍) മലയാളസര്‍വകലാശാല.
- അബ്‌റാര്‍ കെ.ജെ. 2017. സ്വനിമധ്വനിമൂല്യം മലയാളത്തില്‍, മലയാളഭാഷാശാസ്ത്ര ഗവേഷണ ജേണല്‍, വാല്യം1, ലക്കം1,
- അബ്‌റാര്‍ കെ.ജെ. 2017. വ്യാകരണപര്യാപ്തി സിദ്ധാന്തം മലയാളഭാഷാവ്യാകരണത്തില്‍.
- മിഷണറിഭാഷാശാസ്ത്രം (എഡി. എം. ശ്രീനാഥന്‍). മലയാളസര്‍വകലാശാല
അനീഷ പി. 2017. പദമൃതി മലയാളത്തില്‍. മലയാളഭാഷാശാസ്ത്ര ഗവേഷണ ജേണല്‍, വാല്യം1, ലക്കം1,
- ശരത് വി.എസ്. 2017. ഭാഷാഭേദങ്ങളിലെ അനുതാനസ്വത്വം. മലയാളഭാഷാശാസ്ത്ര ഗവേഷണ ജേണല്‍, വാല്യം1, ലക്കം1,
- പ്രജിഷ എ.കെ. 2017. യന്ത്രവിവര്‍ത്തനത്തിലെ മലയാളപ്രശ്‌നങ്ങള്‍. മലയാളഭാഷാശാസ്ത്ര ഗവേഷണ ജേണല്‍, വാല്യം1, ലക്കം1,
- പ്രജിഷ എ.കെ. 2017. വിഭക്തി ചര്‍ച്ച- ഡ്രമ്മണ്ട്, പീറ്റ്, സ്പ്രിങ് എന്നിവരുടെ വ്യാകരണങ്ങളില്‍. മിഷണറിഭാഷാശാസ്ത്രം (എഡി. എം. ശ്രീനാഥന്‍). മലയാളസര്‍വകലാശാല
- ഐശ്വര്യ പി. 2017. ബാലമാസികകള്‍- ഭാഷയും പ്രമേയവും. മലയാളഭാഷാശാസ്ത്ര ഗവേഷണ ജേണല്‍, വാല്യം1, ലക്കം1,
- ഐശ്വര്യ പി. 2017. ലിംഗസങ്കല്‍പ്പം- ഗുണ്ടര്‍ട്ടിന്റെയും മാത്തന്റെയും വ്യാകരണത്തില്‍. മിഷണറിഭാഷാശാസ്ത്രം (എഡി. എം. ശ്രീനാഥന്‍). മലയാളസര്‍വകലാശാല
- ശെല്‍വരാജ് ആര്‍. 2017. മലയാളസന്ധിഭേദകം. മലയാളഭാഷാശാസ്ത്ര ഗവേഷണ ജേണല്‍, വാല്യം1, ലക്കം1.
- ശെല്‍വരാജ് ആര്‍. 2017. സംഖ്യാനാമങ്ങള്‍- മലയാളഭാഷാവ്യാകരണത്തിലും മലയാഴ്മയുടെ വ്യാകരണത്തിലും. മിഷണറിഭാഷാശാസ്ത്രം (എഡി. എം. ശ്രീനാഥന്‍). മലയാളസര്‍വകലാശാല.
- സക്കീന മീനടത്തൂര്‍. 2017. ഖൈബര്‍ പടപ്പാട്ടിലെ ഭാഷ. മലയാളഭാഷാശാസ്ത്ര ഗവേഷണ ജേണല്‍, വാല്യം1, ലക്കം1.
- ജിബിന്‍ കിരണ്‍. 2017. മലയാളത്തിലെ എസ്.എം.എസ് ഭാഷ. മലയാളഭാഷാശാസ്ത്ര ഗവേഷണ ജേണല്‍. വാല്യം1, ലക്കം1.
- ജിബിന്‍ കിരണ്‍. 2017. ഗുണ്ടര്‍ട്ട് നിഘണ്ടു- ലിഖിതശ്രോതസുകള്‍. മിഷണറിഭാഷാശാസ്ത്രം (എഡി. എം. ശ്രീനാഥന്‍). മലയാളസര്‍വകലാശാല.
അഷിത പി. 2017. ഇരട്ടപേരുകളുടെ സാമൂഹ്യഭാഷശാസ്ത്രം. മലയാളഭാഷാശാസ്ത്ര ജേണല്‍. വാല്യം1, ലക്കം2.
- നിഷിത ദാസ്. 2017. മലയാളത്തിലെ തെറിപ്പദ നിര്‍മിതി. മലയാളഭാഷാശാസ്ത്ര ജേണല്‍. വാല്യം1, ലക്കം1.
- നിഷിത ദാസ്. 2017. സാങ്കേതിക സംജ്ഞകള്‍- ജോര്‍ജ് മാത്തന്‍, ഗുണ്ടര്‍ട്ട് വ്യാകരണങ്ങളില്‍. മിഷണറിഭാഷാശാസ്ത്രം (എഡി. എം. ശ്രീനാഥന്‍). മലയാളസര്‍വകലാശാല.
- ദീപ്തി കെ.വി. 2017. മാതൃഭാഷാരചനാ നൈപുണി. മലയാളഭാഷാശാസ്ത്ര ജേണല്‍. വാല്യം1, ലക്കം1.