തിരൂര്‍: മലയാളസര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. യൂണിയന്‍ഭാരവാഹികളായി നന്ദുരാജ് (ചെയര്‍മാന്‍), കൃഷ്ണ കെ.പി. മുഹമ്മദ് മര്‍ഷൂഖ് എ.കെ (വൈ.ചെയര്‍മാന്‍മാര്‍), വിനീത്. പി (ജന.സെക്ര), വൈഷ്ണവി.കെ, വിഷ്ണു സോമരാജന്‍ (ജോ. സെക്രട്ടറിമാര്‍), ശില്പ ആര്‍ നായര്‍ (ഫൈന്‍ ആട്സ് സെക്ര.), സിജിന്‍ സാമുവല്‍ (മാഗസിന്‍ എഡിറ്റര്‍), റിനീഷ് കെ.പി (സ്പോര്‍ട്സ് സെക്രട്ടറി) എന്നിവരേയും അസോസിയേഷന്‍ ഭാരവാഹികളായി ജിബിന്‍ കിരണ്‍(ഭാഷാശാസ്ത്രം), രജിഷ പി.പി(സാഹിത്യപഠനം), സഹദലി ഒ.എം(സാഹിത്യരചന), നീതു. ടി(പരിസ്ഥിതിപഠനം), വിഷ്ണു സി.ടി(തദ്ദേശവികസനപഠനം), തുഷാര. പി(ചരിത്രപഠനം), വിജിത. പി(സോഷ്യോളജി), വിഷ്ണു. പി. (ചലച്ചിത്രപഠനം) എന്നിവരേയും തിരഞ്ഞെടുത്തു. ശ്രീജിത്ത് എസ്, ഹരികൃഷ്ണപാല്‍, വിനീത് പി.വി, സഫ്ന. എം എന്നിവരെ വിദ്യാര്‍ത്ഥി പ്രതിനിധികളായി പൊതുസഭയിലേക്കും തിരഞ്ഞെടുത്തു.