ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

‘മലയാളഭാഷയെ അതിന്‍റെ സംശുദ്ധി വീണ്ടെടുത്ത് ലോകഭാഷയായി മാറ്റുവാനുള്ള സാഹചര്യമാണ് സൃഷ്ടിക്കപ്പെടേണ്ടത്”- ഡോ. അനില്‍ വള്ളത്തോള്‍

‘മലയാളഭാഷയെ അതിന്‍റെ സംശുദ്ധി വീണ്ടെടുത്ത് ലോകഭാഷയായി മാറ്റുവാനുള്ള സാഹചര്യമാണ് സൃഷ്ടിക്കപ്പെടേണ്ടത്”- ഡോ. അനില്‍ വള്ളത്തോള്‍

തിരൂര്‍: ‘മലയാളഭാഷയെ അതിന്‍റെ സംശുദ്ധി വീണ്ടെടുത്ത് ലോകഭാഷയായി മാറ്റുവാനുള്ള സാഹചര്യമാണ് സൃഷ്ടിക്കപ്പെടേണ്ടതെന്ന് ‘തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ നടന്ന ലോകമാതൃഭാഷാ ദിനാചരണം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍. ‘മാലയാളം-പാപവും പ്രായശ്ചിത്തവും’ എന്ന വിഷയത്തില്‍ കെ.പി.രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി വൈസ്ചാന്‍സലര്‍ മാതൃഭാഷാപ്രതിജ്ഞ ചൊല്ലികൊടുത്തു. പരീക്ഷകണ്‍ട്രോളര്‍ ഡോ.ഇ.രാധാകൃഷ്ണന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കൃഷ്ണ കെ.പി,  മുഹമ്മദ് മര്‍ഷൂഖ് എന്നിവര്‍ സംസാരിച്ചു.