ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

മലയാള സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ഡോ . എൽ സുഷമ ചുമതലയേറ്റു.

മലയാള സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ഡോ . എൽ സുഷമ ചുമതലയേറ്റു.

മലയാള സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി ഡോ . എൽ സുഷമ ചുമതലയേറ്റു. വൈകിട്ട് നാലരയോടെ സർവകലാശാലയിൽ എത്തിയാണ് ചുമതലയേറ്റത്.

വൈസ് ചാൻസലർ ചുമതലയേൽക്കാൻ എത്തിയ ഡോ. സുഷമയെ സർവകലാശാല രജിസ്ട്രാർ ഡോ. പ്രജിത് ചന്ദ്രന്റെ നേതൃത്വത്തിൽ അധ്യാപകരും, ജീവനക്കാരും, വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു.