ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

മലയാളസർവകലാശാല  തുറക്കുന്നതുമായി  ബന്ധപ്പെട്ട അറിയിപ്പ്

മലയാളസർവകലാശാല തുറക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ്

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ ഏതാനും ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജീവനക്കാരും നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ കഴിയുന്നതിനായി സർവകലാശാലയ്ക്ക് 14 ദിവസത്തെ അവധി നൽകിയിരുന്നു. അവധിക്കു ശേഷം 08.09.2020 മുതൽ സർവകലാശാല പ്രവർത്തനം ആരംഭിക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.