info@temu.ac.in
0494 2631230 9188023237
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ പതിനാറാമത് അക്കാദമിക് കൗണ്‍സില്‍ യോഗം മാറ്റിവെച്ചു. നാളെ (29.12.17) തിരുവന്തപുരം വെള്ളയമ്പലത്ത് ഇന്‍കല്‍ ഭവനിലുള്ള കലാശാലുടെ മേഖലാകാര്യാലയത്തില്‍ നിശ്ചയിച്ചുരുന്ന യോഗമാണ് മാറ്റിവെച്ചത്.