ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

മലയാളസർവകലാശാല കോവിഡ് 19 വാർത്ത

മലയാളസർവകലാശാല കോവിഡ് 19 വാർത്ത

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ ഏതാനും ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ, എല്ലാ ജീവനക്കാരും നിർബന്ധമായും 14 ദിവസം വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതാണ്. വീട്ടിൽ സൗകര്യമില്ലാത്തവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് സൗകര്യം ഒരുക്കേണ്ടതാണ്. ഈ ദിവസങ്ങൾ സർവകലാശാലക്ക് അവധിയായിരിക്കും.

രജിസ്ട്രാർ ഇൻ ചാർജ്