ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ബഷീര്‍ അവാര്‍ഡ്- മലയാളസര്‍വകലാശാല മാഗസിന് രണ്ടാംസ്ഥാനം

ബഷീര്‍ അവാര്‍ഡ്- മലയാളസര്‍വകലാശാല മാഗസിന് രണ്ടാംസ്ഥാനം

തിരൂര്‍: കോഴിക്കോട് ജില്ലയിലെ ബാങ്ക് ജീവനക്കാരുടെ കലാ-സാംസ്കാരിക വേദിയായ ബാങ്ക്മെന്‍സ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ അഞ്ചാമത് ബഷീര്‍ അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ കോളേജ് മാഗസിന്‍ ആയി  തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2018-2019 വര്‍ഷത്തെ യൂണിയന്‍ മാഗസിന്‍ ’05/08/2019′ (എഡിറ്റര്‍: സിജിന്‍ എസ്) തെരഞ്ഞടുക്കപ്പെട്ടു.