ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

പ്രഭാഷണം സംഘടിപ്പിച്ചു.

പ്രഭാഷണം സംഘടിപ്പിച്ചു.

തിരൂർ:തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ സാഹിത്യരചനാ പഠന സ്കൂളിന്റെ ആഭിമുഖ്യത്തിൽ ‘ വിവർത്തന സിദ്ധാന്തങ്ങൾ : ചുരുക്കത്തിൽ’ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു . പ്രശസ്ത വിവർത്തകനും എഴുത്തുകാരനും കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം മുൻവകുപ്പദ്ധ്യക്ഷനുമായ ഡോ.കെ.എം. ഷെറീഫ് മുഖ്യപ്രഭാഷണം നിർവഹിച്ചു. വിവർത്തന ചരിത്രം, രീതികൾ, സിദ്ധാന്തങ്ങൾ എന്നിവ പ്രതിപാദിച്ച പരിപാടിയിൽ പഠനസ്കൂൾ ഡയറക്ടർ ഡോ. അശോക് എ ഡിക്രൂസ് ആദ്ധ്യക്ഷ്യം വഹിച്ചു. അസോസിയേറ്റ് പ്രൊഫസർ ഡോ. കെ. ബാബുരാജൻ സ്വാഗതവും ജിനു നന്ദിയും പറഞ്ഞു.