ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

പ്രഭാഷണം നടത്തി.

പ്രഭാഷണം നടത്തി.

2020 ~~നവംബര്‍ 12

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പരിസ്ഥിതി പഠനവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ‘ഭൂമിയുടെ മുറിവുണക്കാന്‍ രസതന്ത്രം’ എന്ന വിഷയത്തില്‍  ഡോ.സുജിത്ത് എ (കോഴിക്കോട് എന്‍.ഐ.ടി കെമിസ്ട്രി വിഭാഗം മേധാവി) പ്രഭാഷണം നടത്തി. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നടത്തുന്ന പ്രാരംഭക്ലാസിന്‍റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഓണ്‍ലൈനായിട്ടാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ പങ്കെടുത്തത്. പരിസ്ഥിതിപഠനവിഭാഗം വകുപ്പദ്ധ്യക്ഷ ഡോ. ജെയ്നി വര്‍ഗീസ്, ഡോ. ധന്യ ആര്‍ എന്നിവര്‍ സംസാരിച്ചു.